¡Sorpréndeme!

48 ലക്ഷവും കടന്ന് ലാലേട്ടന്‍റെ ജിമിക്കികമ്മല്‍, മരണമാസ് ഹിറ്റ് | Filmibeat Malayalam

2017-09-25 764 Dailymotion

Mohanlal's JimikkiKammal Dance, New Sensation In Socialmedia

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ലാലേട്ടന്‍റെ ജിമിക്കികമ്മല്‍ ഡാന്‍സാണ് സൂപ്പര്‍ ഹിറ്റ്. കഴിഞ്ഞ ദിവസം ലാലേട്ടന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 48 ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. മികച്ച പ്രപതികരണമാണ് വീഡിയോക്ക് ലഭിക്കുന്നത്.